Monthly Archives: January 2016

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌­സി പ്രോവിന്‍സ് പുതുവത്സര ആഘോഷവും റീജനല്‍ സമ്മേളനവും ജനുവരി 16 ന് ന്യൂജേഴ്‌­സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ , ന്യൂജേഴ്‌­സി പ്രോവിന്‍സ് പുതു വത്സര ആഘോഷവും റീജനല്‍ സമ്മേളനവും നിറപകിട്ടാര്‍ന്ന പരിപാടികളോടെ ന്യൂജേഴ്‌­സി എഡിസനിലെ ഹോട്ടല്‍ എഡിസനില്‍ ജനുവരി 16 ന് ക്രമീകരിച്ചിരിക്കുന്നു. സാമൂഹിക സാംസ്­കാരിക രംഗത്തെ നിറസാന്നിധ്യമായ ശ്രി അലക്‌സ്­ കോശി വിളനിലത്തെ ചടങ്ങില്‍ ആദരിക്കും. ഇന്‍ഡോ അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് അങ്ങേയറ്റം വിജ്ഞാനപ്രദമായ ധനം ,നികുതിവ്യവസ്ഥ എന്നിവയിലെ ആസൂത്രണം ആസ്പദമാക്കി മാനേജിങ്ങ് അറ്റോര്‍ണി നീല്‍ ഷാ നേതൃത്വം കൊടുക്കുന്ന സെമിനാര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകര്‍ സംഘടിപ്പിട്ടുണ്ട്.…
Read More