New

Thomas Mottackal Chairman new Jersey province included in the panel of discussion by Asianet T V topic American Election ” America Aarkkoppam”.
Thomas Mottackal Chairman new Jersey province included in the panel of discussion by Asianet T V topic American Election " America Aarkkoppam".

WMC global chariman Issac John Pataniparmbil – best media personality of the year of UAE
പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബഹ്റെനിലെ ഖലീജ ടൈംസ് അസോസിയേറ്റ് ബിസിനസ് എഡിറ്ററുമായ ശ്രീ. ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പിലിന് " ബെസ്റ്റ് മീഡിയ പേഴ്സാണിലിറ്റി ഓഫ് ദ് ഇയര്‍ അവാര്‍ഡ്". ബഹ്റെന്‍ ജല…
WMC Unification in NJ
ഡബ്ള്യുഎംസിയും യുക്മയും സഹകരണത്തിനു ധാരണയായി ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളിസംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഡബ്ള്യുഎംസിയും യുക്മയും…

July 10 th Musical Night with Remesh Naryanan and Madhushree
സംഗീത വിരുന്നുമായി പണ്ഡിറ്റ് രമേശ് നാരായണ്‍ , മധുശ്രീ നാരായണ്‍ ന്യൂ ജേഴ്സിയില്‍, ജൂലൈ പത്തിന് ലോക മലയാളി കൗണ്‍സില്‍ , ന്യൂ ജേഴ്‌സി പ്രൊവിന്‍സ് അവതരിപ്പിക്കുന്ന പണ്ഡിറ്റ്…

July 10 th Musical Night with Remesh Naryanan and Madhushree
ലോക മലയാളി കൗണ്‍സില്‍ , ന്യൂ ജേഴ്‌സി പ്രൊവിന്‍സ് അവതരിപ്പിക്കുന്ന പണ്ഡിറ്റ് രമേശ് നാരായണ്‍ , മധുശ്രീ നാരായണ്‍ എന്നിവരുടെ സായാഹ്ന സംഗീത വിരുന്നു ബാസ്‌കിങ് റിഡ്ജ് , ന്യൂ…

New Year celebration and Farewell to Alex Koshy Jan 16, 2016
വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് പുതുവത്സര ആഘോഷവും റീജനല്‍ സമ്മേളനവും ജനുവരി 16 ന് ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ , ന്യൂജേഴ്സി പ്രോവിന്‍സ് പുതു വത്സര ആഘോഷവും…

20th Annual Celebrations at Edison Hotel NJ on June 6, 2015
വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി ഇരുപതാം വാര്‍ഷികം ആഘോഷിച്ചു എഡിസണ്‍, ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്കാരിക, സംഘടനാ നേതാക്കളും…