Monthly Archives: June 2015

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി ഇരുപതാം വാര്‍ഷികം ആഘോഷിച്ചു എഡിസണ്‍, ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്കാരിക, സംഘടനാ നേതാക്കളും വന്‍ ജനാവലിയും പങ്കെടുത്ത ബാങ്ക്വറ്റും ശ്രദ്ധേയമാക്കിയ സമ്മേളനത്തോടെ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഐക്യസമ്മേളനം വന്‍ വിജയമായി. ടോമര്‍ കണ്‍സ്ട്രക്ഷന്‍ ആയിരുന്നു സെമിനാറിന്റെ പാര്‍ട്ട്ണര്‍. രണ്ടു ഗ്രൂപ്പുകളിലായി ന്യൂജേഴ്സി പ്രോവിന്‍സില്‍ പ്രവര്‍ത്തിച്ച സംഘടനകളിലെ നേതാക്കള്‍ ഒരേ വേദിയില്‍ അണിനിരക്കുകയും ഇരുപതാം വാര്‍ഷികം പ്രമാണിച്ച് സംയുക്തമായി കേക്ക് മുറിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി. ഐക്യം രൂപപ്പെടുംമുമ്പ് തീരുമാനിച്ചതാണ് ഈ പരിപാടി. ജൂണ്‍ മാസം…
Read More