Monthly Archives: October 2016

World Malayalee Council (WMC) New Jersey Province is Celebrating Women's Forum & Kerala Piravi 2016.  On Saturday, November 5th 2016 10:30 A.M. to 2.00 P.M. At Edison Hotel, 1173 King Georges Post Road, Edison, NJ 08837 World Malayalee council NJ chapter is inaugurating women's forum along with 30 minutes Kerala cultural dances. Women's forum has talk show related to women's issue, by prominent women leaders…
Read More

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബഹ്റെനിലെ ഖലീജ ടൈംസ് അസോസിയേറ്റ് ബിസിനസ് എഡിറ്ററുമായ ശ്രീ. ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പിലിന് " ബെസ്റ്റ് മീഡിയ പേഴ്സാണിലിറ്റി ഓഫ് ദ് ഇയര്‍ അവാര്‍ഡ്". ബഹ്റെന്‍ ജല വൈദ്യുത അതോറിറ്റി ചെയര്‍മാന്‍ ഡോ. റഷീദ് അലീം  നേതൃത്വം നല്‍കുന്ന അല്‍ അലീം ബിസിനസ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഒരു പാനലാണ് ഈ അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ധനകാര്യ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഐസക്ക് ജോണ്‍ പട്ടാണിപ്പറന്പില്‍ ആഴത്തിലുള്ളതും ദീര്‍ഘദൃഷ്ടിയോടുമുള്ള അനേകം അവലോകനങ്ങളുടെ കര്‍ത്താവാണ്. ധനകാര്യമേഖലയെ സ്പര്‍ശിക്കുന്ന നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്. യു…
Read More

ഡബ്ള്യുഎംസിയും യുക്മയും സഹകരണത്തിനു ധാരണയായി ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളിസംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഡബ്ള്യുഎംസിയും യുക്മയും സഹകരിക്കാന്‍ ധാരണയായി. യുക്മ ഭാരവാഹികള്‍ നടത്തി വന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു സഹകരണത്തിനുള്ള തീരുമാനമുണ്ടായത്. യുക്മയുടെ പ്രവര്‍ത്തനമികവിന് അംഗീകാരമായി വേണം ലോക മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സഹകരണ വാഗ്ദാനത്തെക്കാണാന്‍. വേള്‍ഡ് മലയാളി കൌണ്‍സിലിലെ രണ്ടു പ്രബലവിഭാഗങ്ങള്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ വിഭാഗവും ഡോ. ജോര്‍ജ് ജേക്കബ് വിഭാഗവും തങ്ങളുടെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ചതോടെയാണു സ്ഥാപക അംഗങ്ങളുള്‍പ്പെടുന്ന യുകെ പ്രൊവിന്‍സ് ഭാരവാഹികള്‍ വിപുലീകരണത്തിനൊരുങ്ങുന്നത്.…
Read More